ഉദുമ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കരിപ്പോടി എ.എൽ.പി.സ്കൂൾ അടുത്ത അക്കാദമിക് വർഷങ്ങളിൽ നടപ്പാക്കാനായി തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രകാശന കർമ്മം (ഫിനിക്സ് - 2018) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എം. ഗൗരി നിർവ്വഹിച്ചു. ബേക്കൽ എ.ഇ.ഒ ശ്രീധരൻ മാസ്റ്റർ ഏറ്റുവാങ്ങി.[www.malabarflash.com]
വാർഡ് മെമ്പർ കെ.ജി.മാധവൻ അധ്യക്ഷത വഹിച്ചു.എഡ്യു.ടാലന്റ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രീ - പ്രൈ മറി വിദ്യാർത്ഥികൾക്കുള്ള ഉപഹാരം മുഖ്യഥിതി പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡീ. ഗവ.പ്ലിഡർ കെ.ബാലകൃഷ്ണൻ അവറുകൾ സമർപ്പിച്ചു. ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തക വിതരണം ബേക്കൽ ബി.പി.ഒ ദാമോദരൻ മാസ്റ്റർ ഏറ്റു വാങ്ങി.സീനിയർ അസിസ്റ്റൻറ് രഞ്ജിത്ത് മാസ്റ്റർ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.
മാനേജർ സി.കെ.ശശി ആറാട്ട്കടവ്, പി.ടി.എ പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ്, ക്ഷേത്ര ജനറൽ സെക്രട്ടറി ഉദയമംഗലം സുകുമാരൻ, റിട്ടേർഡ് എച്ച് എം ഗോപാലൻ മാസ്റ്റർ, എസ്.എം.സി.ചെയർമാൻ വി.ആർ.ഗംഗാധരൻ, വികസന സമിതി ട്രഷറർകസ്തൂരി ബാലൻ, മദർ പിടിഎ പ്രസിണ്ടന്റ് മീന രമേശ് എന്നിവർ പ്രസംഗിച്ചു.പ്രധാനധ്യാപിക പി.ആശ സ്വാഗതവും വികസന സമിതി ചെയർമാൻ ശശി കട്ടയിൽ നന്ദിയും പറഞ്ഞു

No comments:
Post a Comment