Latest News

മലപ്പുറത്ത് സിപിഎം നേതാവിന് വെട്ടേറ്റു

തിരൂർ: മലപ്പുറം വട്ടംകുളത്ത് സിപിഎം നേതാവിനു വെട്ടേറ്റു. സിപിഎം ലോക്കൽ സെക്രട്ടറി പി. കൃഷ്ണനുനേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. അക്രമത്തിനു പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.