കാസറകോട്: സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സെഷനുകളും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ വഴങ്ങരുത്, പരിക്ഷ കലയളവിലെ ബസ് സമരം ഉടന്‍ പിന്‍ പലിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, വിദ്യാര്‍ത്ഥികളെ മനസികമായി പീഡിപ്പിക്കുന്ന ബസ് ജിവനക്കാര്‍ക്ക് നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എം.എസ്.എഫ് കാസറകോട് ജില്ല കമ്മിറ്റി കാസര്‍കോട് ജോയിന്‍ ആടിഒക്ക് വിദ്യാര്‍ത്ഥി അവകാശ പത്രിക നല്‍ക്കി.[www.malabarflash.com]
എം.എസ്.എഫ് സംസ്ഥാന വെസ് പ്രസിഡന്റ് ഹാഷിം ബാബ്രാണി, ജില്ല പ്രസിഡന്റ് അബിദ് ആറങ്ങാടി, ഇര്‍ഷാദ് മൊഗ്രാല്‍, നഷാത്ത് പരവനടുക്കം. സഹദ് അംഗടിമുഗര്‍, റഹിം പളളം, മുഫാസി കോട്ട, നമീസ് കുണ്ടോട്ടി, ഹാഷിം മഞ്ഞംപാറ, നൗഷാദ് കാറഡുക്ക എന്നിവര്‍ സംബണ്ഡിച്ചു..
No comments:
Post a Comment