Latest News

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മൂത്രം കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ചു

അ​മ​രാ​വ​തി: ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അധ്യാപകന്‍ മൂ​ത്രം ക​ല​ർ​ത്തി​യ ജ്യൂ​സ് കു​ടി​പ്പി​ച്ചു. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ പ്ര​കാ​ശം ജി​ല്ല​യി​ൽ എ​സ്പി​ആ​ർ വി​ദ്യാ ക​ണ്‍​സെ​പ്റ്റ് സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.[www.malabarflash.com]

സ​ഹ​പാ​ഠി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ജ്യൂ​സ് കു​പ്പി​യി​ൽ ഒ​ന്നാം ക്ലാ​സു​കാ​ര​ൻ മൂ​ത്ര​മൊ​ഴി​ക്കു​ക​യും ജ്യൂ​സ് കു​ടി​ക്ക​രു​തെ​ന്ന് പെ​ണ്‍​കു​ട്ടി​യോ​ട് പ​റ​യു​ക​യും ചെ​യ്തു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി വി​വ​രം കാ​യി​കാ​ധ്യാ​പ​ക​നാ​യ വി​ജ​യ​കു​മാ​റി​നോ​ട് പ​റ​ഞ്ഞു. കു​ട്ടി​യെ വി​ളി​പ്പി​ച്ച വി​ജ​യ​കു​മാ​ർ ബോ​ട്ടി​ലി​ലു​ണ്ടാ​യി​രു​ന്ന മൂ​ത്രം ക​ല​ർ​ത്തി​യ ജ്യൂ​സ് മു​ഴു​വ​ൻ കു​ടി​ക്കാ​ൻ കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ചു. കു​ട്ടി കേ​ണ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ധ്യാ​പ​ക​ൻ അ​ത് ചെ​വി​ക്കൊ​ണ്ടി​ല്ല. മു​ഴു​വ​ൻ ജ്യൂ​സും കു​ട്ടി​യെ കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ചു കു​ടി​പ്പി​ച്ചു.

സം​ഭ​വം ചോ​ദ്യം ചെ​യ്ത മാ​താ​പി​താ​ക്ക​ളോ​ട് കു​ട്ടി ആ ​ശി​ക്ഷ അ​ർ​ഹി​ക്കു​ന്നു​വെ​ന്ന മ​റു​പ​ടി​യാ​ണ് അ​ധ്യാ​പ​ക​ൻ ന​ൽ​കി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വി​ജ​യ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.