കാസര്‍കോട്: കര്‍ണ്ണാടക മൈസൂര്‍-ബംഗളൂരു റൂട്ടില്‍ ഉള്‍സൂറില്‍ പിക്കപ്പ് വാനും കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ച് ഉളിയത്തടുക്ക സ്വദേശികളായ രണ്ട് പേര്‍ മരിച്ചു.[www.malabarflash.com]
അബ്ദുല്‍ ലത്വീഫ്- ആഇശ ദമ്പതികളുടെ മകനാണ് ജുനൈദ്. സഹോദരങ്ങള്‍: ഇബ്‌നു സബാന, നസീമ, മുസമ്മില്‍. ഭാര്യ: തസ്‌നി (ഉളിയത്തടുക്ക). മകള്‍: ഫാത്വിമ (രണ്ട്).
ഉളിയത്തടുക്ക എസ് പി നഗറിലെ ഉസ്മാന്‍- ഖദീജ ദമ്പതികളുടെ മകനാണ് അസ് ഹറുദ്ദീ. സഹോദരങ്ങള്‍: സിക്കന്തര്‍ ഫൈസല്‍, ഇര്‍ഫാന്‍, താഹിറ, മുബീന, ഷഹല, റാഹില.
കാസര്‍കോട് അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ ഉളിയത്തടുക്കയിലെ ജുനൈദ് (27), എ.എച്ച് അസ്ഹറുദ്ദീന്‍(24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉളിയത്തടുക്ക എസ് പി നഗറിലെ ഉസ്മാന്‍- ഖദീജ ദമ്പതികളുടെ മകനാണ് അസ് ഹറുദ്ദീ. സഹോദരങ്ങള്‍: സിക്കന്തര്‍ ഫൈസല്‍, ഇര്‍ഫാന്‍, താഹിറ, മുബീന, ഷഹല, റാഹില.
No comments:
Post a Comment