ആര്യനാട്: തിരുവനന്തപുരം ആര്യനാട് മദ്യലഹരിയിലായവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പള്ളിവേട്ട സ്വദേശി ജയകൃഷ്ണൻ ആണ് മരിച്ചത്.[www.malabarflash.com]
പള്ളിവേട്ട സ്വദേശി സജി സോമൻ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വിളപ്പിൽശാല സ്വദേശി സുരേഷിനെ കസ്റ്റഡിയിൽ എടുത്തു.

No comments:
Post a Comment