പുതുക്കോട്ട: ദ്രാവിഡ പാർട്ടികളുട ആചാര്യനും സാമൂഹികപരിഷ്കർത്താവുമായിരുന്ന ഇ.വി. രാമസ്വാമിയുടെ പ്രതിമ തകർത്ത സംഭവത്തിൽ സിആർപിഎഫ് ജവാൻ അറസ്റ്റിൽ. സിആർപിഎഫ് ജവാൻ സെന്തിൽ കുമാറാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു.[www.malabarflash.com]
കഴിഞ്ഞ ദിവസം പുതുക്കോട്ടയിലെ പെരിയാർ പ്രതിമയുടെ തല മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാർച്ച് ആറിന് വെല്ലൂരിലുള്ള പെരിയാറിന്റെ പ്രതിമയ്ക്കു നേരെയും ആക്രമണം നടന്നിരുന്നു.
കഴിഞ്ഞ ദിവസം പുതുക്കോട്ടയിലെ പെരിയാർ പ്രതിമയുടെ തല മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാർച്ച് ആറിന് വെല്ലൂരിലുള്ള പെരിയാറിന്റെ പ്രതിമയ്ക്കു നേരെയും ആക്രമണം നടന്നിരുന്നു.
No comments:
Post a Comment