Latest News

ബിജെപി പ്രവർത്തകന്‍റെ വീടിനുനേരെ ബോംബേറ്

കോഴിക്കോട്: വളയം ചെക്കോറ്റയിൽ ബിജെപി പ്രവർത്തകന്‍റെ വീടിനുനേരെ ബോംബേറ്. ബാലകൃഷ്ണന്‍റെ വീടിനുനേരെയാണ് അജ്ഞാതർ ബോംബ് എറിഞ്ഞത്.[www.malabarflash.com]

തിങ്കളാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ ഷെഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഗ്ലാസ് തകർന്നു. 

ആക്രമണം നടത്തിയത് ആരെന്നു വ്യക്തമല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.