Latest News

ഉദുമ പുതിയ നിരത്തെ ബൈത്താൻ അബ്ദുല്ല നിര്യാതനായി

ഉദുമ: പുതിയ നിരത്തെ കെ.വി. അബ്ദുല്ല (94) നിര്യാതനായി. പരേതനായ ബൈത്താന്റെ മകനാണ്. വർഷങ്ങളോളം സിംഗപ്പൂരിൽ വ്യാപാരിയായിരുന്നു. [www.malabarflash.com]

ഭാര്യമാർ: ഉമ്മാലി, പരേതയായ മറിയുമ്മ
മക്കൾ: അബ്ദുൽ ഖാദർ (വ്യാപാരി ) മൂസ (ഓട്ടോ ഡ്രൈവർ ഉദുമ) ആയിഷ
മരുമക്കൾ: ഖദീജ കളനാട്, ഖൈറുന്നിസ ഉദുമ, പരേതനായ മുഹമ്മദ് കുഞ്ഞി പൊയ്യയിൽ
സഹോദരൻ : പരേതനായ കെ.വി. അബ്ദുൽ ഖാദർ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.