തിരുവനന്തപുരം: കേരള രഞ്ജി ടീം മുൻ നായകൻ രോഹൻ പ്രേമിനെ ജോലിയിൽനിന്നു പുറത്താക്കി. ജോലി നേടുന്നതിനായി രോഹൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചതെന്നു തെളിഞ്ഞതിനെ തുടർന്നാണു നടപടി.[www.malabarflash.com]
അക്കൗണ്ടന്റസ് ജനറൽ ഓഫീസിൽ ഓഡിറ്ററായാണ് രോഹനു സർക്കാർ നിയമനം നൽകിയിരുന്നത്. എന്നാൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിഞ്ഞതിനെ തുടർന്ന് വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും രോഹനെതിരേ കന്േറാണ്മെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു
ഉത്തർപ്രദേശിലെ ഝാൻസിയിൽനിന്നാണ് രോഹൻ ബിരുദ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

No comments:
Post a Comment