ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ വിശുദ്ദ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ക്ലാസ്സിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഖത്മുല്‍ ബുഖാരി സംഗമം ഞായറാഴ്ച നടക്കും.[www.malabarflash.com]
ഉച്ചക്ക് 2 മണിക്ക് സഅദാബാദ് ജലാലിയ്യ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി (കുറാ) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും.
സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ.സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പി പി ഉബൈദുല്ലാഹി സഅദി, സൈദലവി ഖാസിമി കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:
Post a Comment