Latest News

സ്വ​കാ​ര്യ​ബ​സ് കാ​റി​ലി​ടി​ച്ച് മു​ത്ത​ച്ഛ​നും പേ​ര​ക്കു​ട്ടി​യും മ​രി​ച്ചു

മലപ്പുറം: രണ്ടത്താണി ദേശീയപാതയിൽ ബസ് കാറിലിടിച്ച് മുത്തച്ഛനും കൊച്ചുമകനും മരിച്ചു. കണ്ണൂർ പേരാവൂർ ആനയണ്ടാകരി സ്വദേശികളായ മാടപ്പള്ളിക്കുന്നേൽ ഡൊമിനിക് (ടോമി–55), മകളുടെ മകൻ ഡാൻ ജോർജ് (മൂന്ന്) എന്നിവരാണു മരിച്ചത്.[www.malabarflash.com]

ഡൊമിനിക്കിന്റെ ഭാര്യ മേഴ്സി, മകളുടെ ഭർത്താവ് ജോർജ് എന്നിവർക്കു പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെ നെടുമ്പാശേരിക്കു പോകുന്നതിനിടെയായിരുന്നു അപകടം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.