കുന്ദമംഗലം:കാരന്തൂരില്‍ ബൈക്കില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. കാരന്തൂര്‍ നൂരിയ മദ്‌റസക്ക് സമീപമാണ് അപകടം.[www.malabarflash.com]
മുണ്ടിക്കല്‍താഴം മുളയത്ത് മീത്തല്‍ മൊയ്തീന്റെ മകന്‍ നാസര്‍ (39), മയനാട് പുനത്തില്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (32) എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് 2.45ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാസറിന്റെ ഭാര്യ സുബൈദ, മക്കള്‍ ഹിബ ഫാത്തിമ, ഫാത്തിമ ഹന്നത്ത് (ഇരുവരും മയനാട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.
അബ്ദുല്‍ ഗഫൂറിന്റെ ഭാര്യ നസീബ. മക്കള്‍ നജ്‌വ ഫാത്തിമ (മയനാട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥി) നെഹ ഫാത്തിമ, നെഹദ ഫാത്തിമ.

No comments:
Post a Comment