Latest News

അങ്കമാലിയിൽ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു

അങ്കമാലി: കറുകുറ്റിയിൽ പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു. മുല്ലേപ്പറന്പിൽ സൈമണ്‍ (21) ആണ് മരിച്ചത്. എട്ടുപേർക്ക് പൊള്ളലേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.[www.mlabarflash.com]

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.