മൗലീദ് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സയ്യിദ് അബ്ദുല്‍ഖാദര്‍ പൂക്കുഞ്ഞിക്കോയ തങ്ങള്‍ ലക്ഷദ്വീപ് നേതൃതം നല്‍കും.
ഹാഫിസ് മുഹമ്മദ് ഷാക്കിര്‍ അബ്‌റാരി അല്‍ഖാസിമി മുഖ്യ പ്രഭാഷണം നടത്തും.
അബ്ദുല്‍ ഹമീദ് സഅദി, മുഹമ്മദ് മുസ്തഫ ബാഖവി, ഹാഷിം ബാഖവി, അബൂബക്കര്‍ മൗലവി, അബ്ദുല്‍ അസീസ് ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment