Latest News

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28 ന്, വോട്ടെണ്ണല്‍ 31 ന്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മെയ് 28നാണ് വോട്ടെടുപ്പ്.[www.malabarflash.com]

മെയ് 31ന് വോട്ടെണ്ണല്‍ നടക്കും. വിജ്ഞാപനം മെയ് 3ന് പുറത്തിറങ്ങും. ചെങ്ങന്നൂരില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മെയ് 10 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാനതിയതി. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.