ഉദുമ: മുക്കുന്നോത്ത് ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.[www.malabarflash.com]
യോഗം റശീദ് മുക്കുന്നോത്ത് ഉദ്ഘാടനം ചെയ്തു. ഹംസ ദേളി അധ്യക്ഷത വഹിച്ചു
ശംസുദ്ദീന്‍ ബങ്കണ (പ്രസിഡണ്ട്), അബ്ദുല്‍ റഹിമാന്‍ ദേളി (ജനറല്‍ സെക്രട്ടറി), സെമീര്‍ ചേടിക്കുണ്ട് (ട്രഷറര്‍).
യോഗം റശീദ് മുക്കുന്നോത്ത് ഉദ്ഘാടനം ചെയ്തു. ഹംസ ദേളി അധ്യക്ഷത വഹിച്ചു
No comments:
Post a Comment