ഷാര്‍ജ: വര്‍ത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ മുതലെടുപ്പുകള്‍ക് ഒരുപരുതിവരെ അറുതി വരുത്താന്‍ കറ കളഞ്ഞ ആദര്‍ശധീരനും മര്‍ദ്ദിത പീഡിത ഇന്ത്യന്‍ ജനസമൂഹത്തി ന്റെ സമുന്നത നേതാവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍സേട്ട് സാഹിബിന്റെ നിലപാടുകള്‍ക് സാദിക്കുമെന്ന് കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകനും ഐഎംസിസി ജിസിസി ചെയര്‍മാനുമായ സത്താര്‍ കുന്നില്‍ പറഞ്ഞു.[www.malabarflash.com]
ഐഎംസിസി ഷാര്‍ജ കമ്മിറ്റി ഒരുക്കിയ സേട്ട് സാഹിബ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷീദ് താനൂര്‍ അധ്യക്ഷത വഹിച്ചു
ഐഎംസിസി യുഎഇ പ്രസിഡണ്ട് കുഞ്ഞാവുട്ടി കാദര്‍ സാഹിബ് , മുന്‍ ഐഎഎസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍ തച്ചങ്ങാട്. കെഎംസിസി ഷാര്‍ജ പ്രസിഡണ്ട് ഹമീദ് ഹാജി, സലീം വളപട്ടണം, ഗഫൂര്‍ഹാജി, ഖാന്‍ പാറയില്‍,സഹദ് പുറക്കാട്, എന്‍എം അബ്ദുല്ല, താഹിര്‍ കോമൊത് , കമ്രാന്‍ സുലൈമാന്‍, റിയാസ് തീരുവന്തപുരം.മുസ്തു ഏരിയാല്‍, ബക്കര്‍ ഗുരുവായൂര്‍. ഷിബു, കെഎം കുനഹി, അബ്ദുല്ല ബേക്കല്‍, ഫാറൂഖ് അതിഞ്ഞാല്‍ സംസാരിച്ചു.
താഹിര്‍ അലി പൊറോപ്പാട് സ്വാഗതവും ട്രഷറര്‍ മനാഫ് കുന്നില്‍ നന്ദിയും പറഞ്ഞു
No comments:
Post a Comment