കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ച ഹര്‍ത്താലിന്റെ അനുകൂലികളും പോലീസും തമ്മില്‍ കണ്ണൂരില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.[www.malabarflash.com]
കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഏതാനും ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയത് കൊണ്ടുവന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം ആളുകള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച നടത്തി.
പോലീസ് സ്‌റ്റേഷനിലേക്ക് ഇവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. കണ്ണൂരില്‍ വിവിധ ഇടങ്ങളിലേക്ക് സമരം വ്യാപിച്ചിട്ടുണ്ട്. പോലീസ് കനത്ത ജാഗ്രതയിലാണ്. കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

No comments:
Post a Comment