ഉദുമ: നാടിൻറെ കാർഷിക സംസ്കാരം തിരിച്ചു പിടിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് ഉദുമ സിഎച്ച് സെന്റർ ചെയർമാൻ കാപ്പിൽ കെബിഎം ഷെരീഫ്.[www.malabarflash.com]
ഗദാഫി മൂലകണ്ടം അധ്യക്ഷത വഹിച്ചു. ഖദീജ മുഹമ്മദ് മൊഗ്രാൽ, വസീം പാലക്കുന്ന്, ശിഹാബ് പള്ളംകോട്, റഫീഖ് ചൗക്കി, ബാബു മടിക്കൈ, ഖാദർ കല്ലട്ര, സുഭാഷ് ഉദുമ, അസ്‌ലം ബോവിക്കാനം, റാഷിദ് നയമാർ മൂല പ്രസംഗിച്ചു .
ആടുക്കള തൊട്ടം വ്യാപക മാക്കുന്നതിനു കൂടുതൽ സർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും കാർഷിക രംഗം തിരിച്ചു പിടിച്ചാലേ നാടിൻറെ
സംസ്കാരം തിരിച്ചുപിടിക്കാവുകയുളളൂ വെന്നു അദ്ദേഹം പറഞ്ഞു. കർഷക കൂട്ടായിമ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കഷകസദസ്സും കാർഷിക വിജ്ഞാന ക്ലാസും ഉദ്ഘാടനം ചെയ്ദു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്കാരം തിരിച്ചുപിടിക്കാവുകയുളളൂ വെന്നു അദ്ദേഹം പറഞ്ഞു. കർഷക കൂട്ടായിമ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കഷകസദസ്സും കാർഷിക വിജ്ഞാന ക്ലാസും ഉദ്ഘാടനം ചെയ്ദു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗദാഫി മൂലകണ്ടം അധ്യക്ഷത വഹിച്ചു. ഖദീജ മുഹമ്മദ് മൊഗ്രാൽ, വസീം പാലക്കുന്ന്, ശിഹാബ് പള്ളംകോട്, റഫീഖ് ചൗക്കി, ബാബു മടിക്കൈ, ഖാദർ കല്ലട്ര, സുഭാഷ് ഉദുമ, അസ്‌ലം ബോവിക്കാനം, റാഷിദ് നയമാർ മൂല പ്രസംഗിച്ചു .
സിദ്ധീഖ് അടുക്കത്തുബയൽ ക്ലാസ്സെടുത്തു .കാർഷിക ഉത്‌പന്നങ്ങളുടെയും പക്ഷിമൃഗാദികളുടെയും വിറ്റഴിക്കൽ ചടങ്ങും നടന്നു .വിത്തുമുതൽ വിളവുവരെയയുള്ള ജൈവകൃഷി മത്സരത്തിലെ വിജയികൾക്ക് കാപ്പിൽ കെബിഎം ഷെരീഫ് ട്രോഫികൾ സമ്മാനിച്ചു
No comments:
Post a Comment