Latest News

ദുബൈയില്‍ നാസ്‌ക് ക്രിക്കറ്റ് ഫെസ്റ്റ് ഏപ്രില്‍ 26ന്

ദുബൈ: നാസ്‌ക് ഉദുമ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 26 ന് ഗറൂദ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് ഫെസ്റ്റ് നടക്കും.[www.malabarflash.com]

യുഎഇയിലെ പതിനാറ് ടീമുകളെ പങ്കെടുപ്പിച്ച് നോക്കൗട്ട് മത്സരങ്ങളായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് നാസ്‌ക് യുഎഇ കമ്മിറ്റി അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.