കാഞ്ഞങ്ങാട്: വിവാഹ വീട്ടില്‍ പിറകോട്ടെടുത്ത ബസ്സിടിച്ച് എഴു വയസ്സുകാരി മരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ ഖാലിദ്- സുനീറ ദമ്പതികളുടെ മകള്‍ നാസിറ (ഏഴ്) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.[www.malabarflash.com]
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്താണ് സംഭവം.
മാതാവിന്റെ അടുത്ത ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത ശേഷം ബല്ലാകടപ്പുറത്തെ വധുവിന്റെ വീട്ടിലെത്തിയതായിരുന്ന നാസിറ.
ആളുകളെ ഇറക്കി ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ മതിലിനും ബസിനുമിടയില്‍പെട്ടാണ് നാസിറ മരിച്ചത്.
ആളുകളെ ഇറക്കി ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ മതിലിനും ബസിനുമിടയില്‍പെട്ടാണ് നാസിറ മരിച്ചത്.
മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്.
No comments:
Post a Comment