Latest News

നടിയുടെ കുളിമുറി രംഗങ്ങൾ പുറത്തുവിട്ട സംവിധായകൻ അറസ്റ്റിൽ

മുംബൈ: നായിക നടിയുടെ കുളിമുറി രംഗങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ച സംവിധായകൻ പിടിയിൽ. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഹ്രസ്യ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ എടുത്ത രംഗങ്ങളാണ് ലീക്കായത്.[www.malabarflash.com]

എഡിറ്റ് ചെയ്യാത്ത രംഗങ്ങളാണ് യുടൂബിൽ പ്രചരിപ്പിച്ചത്. ചില പോണ്‍ സൈറ്റുകളിലും വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് 28 വയസുകാരിയായ നടി സംവിധായകനെതിരേ പരാതി നൽകുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.