മലപ്പുറം: നിലമ്പൂരിൽ സീരിയൽ നടി തീ കൊളുത്തി ജീവനൊടുക്കി. നിലന്പൂർ മുതീരികൂളിക്കൂന്ന് കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന മേനയിൽ കവിതയെയാണ് (37) മരിച്ചനിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
കവിത സ്വയം പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കവിത സ്വയം പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് പാലക്കാട് സ്വദേശി വിജേഷ്, മകൾ അഗ്ന.
No comments:
Post a Comment