Latest News

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം: ദുബായിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ബാഗിൽ നിന്നും രണ്ടരക്കിലോ സ്വർണം പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.[www.malabarflash.com]

സമീർ സലിം എന്നയാളാണ് പിടിയിലായത്. ഇയാൾ സ്വർണക്കട്ടികളാക്കിയാണ് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.