ഉദുമ: കൊക്കാലിലെ ടി.വി കറുവൻ (75) നിര്യാതനായി. അമ്പത് വർഷത്തിലേറെയായി കൊക്കാൽ കവലയില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു.[www.malabarflash.com]
ഭാര്യ: മാധവി
മക്കൾ: സുനിൽ കുമാർ (മർച്ചന്റ് നേവി) പ്രസീത, സീമ, ചിത്ര
മരുമക്കൾ : ശാലിനി കൊക്കാൽ, ബാലൻ (കാസർകോട്), ഉണ്ണികൃഷ്ണൻ (മാവുങ്കാൽ), വേണു (ഉദയമംഗലം) സഹോദരങ്ങൾ , മാധവി, ജാനകി, മാണിക്കം, വെള്ളച്ചി.പരേതരായ ചോയിച്ചി, കണ്ണൻ, നാരായണൻ

No comments:
Post a Comment