Latest News

മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി

ബംഗളൂരു: ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി. എൻഐഎ പ്രത്യേക കോടതിയാണ് അനുമതി നൽകിയത്.[www.malabarflash.com]

മേയ് മൂന്നു മുതൽ 11 വരെ മഅദനിക്ക് കേരളത്തിൽ തങ്ങാമെന്ന് കോടതി അറിയിച്ചു. അർബുദ രോഗിയായ മാതാവിനെ കാണാൻ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി അപേക്ഷ നൽകിയിരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.