കോഴിക്കോട്: രാമനാട്ടുകര ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തിരൂർ മീനടത്ത് സൈനുദ്ദീൻ ഭാര്യ വാരിക്കോളിൽ സൈനബ, യഹൂട്ടി, സഹീറ എന്നിവരാണ് മരിച്ചത്.[www.malabarflash.com]
പരിക്കേറ്റ രണ്ട്പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽ അമിത വേഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ തൽക്ഷണം മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്നവർ ഗുരുതര അവസ്ഥയലാണുള്ളത്.

No comments:
Post a Comment