Latest News

ബ്രോയിലർ ചിക്കൻ വഴി നിപ പകരുമെന്ന പ്രചരണം, പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ബ്രോയിലർ ചിക്കൻ വഴി നിപ പകരുമെന്ന് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. നിപ്പയുടെ ഉറവിടം വവ്വാലിൽ നിന്നല്ലെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു ഇത്തരം സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.[www.malabarf;ash.com]

നിപ വൈറസ് പടർന്നത് ബ്രോയിലർ കോഴികളിൽ നിന്നെന്ന് സൂചനയെന്നും കോഴിക്കോട് നിന്നും എത്തിച്ച ബ്രോയിലർ കോഴികളിൽ കണ്ടത്തിയെന്നും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെെറോളജി ഡയറക്ടർ ഡോ. അനന്ത് ബാസു അറിയിച്ചുവെന്നായിരുന്നു പ്രചരണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.