ന്യൂഡല്‍ഹി: ഉറക്കത്തില്‍ പാമ്പുകടിയേറ്റ സ്ത്രീയും അവരുടെ മുലപ്പാല്‍ കുടിച്ച മകളും മരിച്ചു. ഉത്തര്‍ പ്രദേശില്‍ വെള്ളിയാഴ്ചയാണ് സംഭവം. [www.malabarflash.com]
ഉറക്കത്തില്‍ പാമ്പുകടിയേറ്റ കാര്യം 35 കാരിയായ സ്ത്രീ അറിഞ്ഞിരുന്നില്ല. ഉറക്കമുണര്‍ന്ന അവര്‍ തന്റെ മകളെ മുലയൂട്ടുകയായിരുന്നു.
പിന്നീട് മൂന്നുവയസുകാരിയായ മകള്‍ക്കും അമ്മയ്ക്കും ദേഹാസ്വാസ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവരും യാത്രാമധ്യേ മരിച്ചു. വീട്ടിലെ മറ്റൊരു മുറിയില്‍ കുടുംബാംഗങ്ങള്‍ പാമ്പിനെ കണ്ടെത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവത്തില്‍ പോലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുട്ടുണ്ട്

No comments:
Post a Comment