ബംഗളൂരു: വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് എംഎൽഎ ഉൾപ്പെടെ 14 പേർ അറസ്റ്റിൽ. ആർആർ നഗർ സ്ഥാനാർഥിയും എംഎൽഎയുമായ എൻ. മുനിരത്നയാണ് അറസ്റ്റിലായിരിക്കുന്നത്. [www.malabarflash.com]
ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ചന്ദ്ര ഭൂഷൺ കുമാർ ആണ് അന്വേഷണം നടത്തിയത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ചന്ദ്ര ഭൂഷൺ കുമാർ റിപ്പോർട്ട് സമർപ്പിച്ചു.
ബംഗളൂരുവിൽ ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽനിന്നു പതിനായിരത്തോളം വ്യാജ തിരിച്ചറിയൽ കാർഡുകളാണ് കണ്ടെത്തിയത്. രാജരാജേശ്വരി മണ്ഡലത്തിലുള്ള ഫ്ളാറ്റിൽനിന്നാണു തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തത്.
വ്യാജതിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തകാര്യം ബുധനാഴ്ച രാത്രി ചീഫ് ഇലക്ടറിൽ ഓഫീസർ സഞ്ജീവ് കുമാറാണ് മാധ്യമങ്ങളെ അറിയിച്ചത്. വോട്ടർപട്ടികയിൽ പ്രവാസികളെ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷാഫോറവും ഇതോ ടൊപ്പം പിടിച്ചെടുത്തു. ഇതും വ്യാജമാണെന്ന് സംശയമുണ്ട്.

No comments:
Post a Comment