പനാജി: ഗോവയിലെ ബീച്ചിൽ ആൺസുഹൃത്തിന്റെ മുന്നിൽവച്ച് യുവതിയെ മൂന്നു പേർ കൂട്ടമാനഭംഗത്തിനിരയാക്കി. പിന്നീട് ഇരുവരെയും നഗ്നരാക്കി ഫോട്ടോയെടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു.[www.malabarflash.com]
വ്യാഴാഴ്ച രാത്രി ദക്ഷിണ ഗോവയിലെ സെർനഭാതിം ബീച്ചിലായിരുന്നു അക്രമം അരങ്ങേറിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുപതുകാരിയായ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.

No comments:
Post a Comment