മേല്‍പ്പറമ്പ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്പിരിക്കയിലെ അര്‍ഷാദ് മന്‍സിലില്‍ മുഹമ്മദ് അര്‍ഷാദ് (36) ആണ് മരിച്ചത്.[www.malabarflash.com]
അസുഖത്തെ തുടര്‍ന്ന് മൂന്നര മാസത്തോളമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെമ്പിരിക്കയിലെ ഷാഫി -മറിയംബി ദമ്പതികളുടെ മകനാണ്.
നേരത്തെ ഗള്‍ഫിലായിരുന്ന അര്‍ഷാദ് നാട്ടിലെത്തി മാധ്യമം പത്രത്തിന്റെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടായി ജോലി ചെയ്തുവരികയായിരുന്നു.
നേരത്തെ ഗള്‍ഫിലായിരുന്ന അര്‍ഷാദ് നാട്ടിലെത്തി മാധ്യമം പത്രത്തിന്റെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: സാജിത. ഏക മകന്‍ അസീം (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: അഹ് മദ് സമീദ്, ഷംസാദ്, ജുനൈദ, റഫീദ.
No comments:
Post a Comment