കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണം കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. യുഎഇ, ഒമാൻ, സൗദി എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് സ്ത്രീകളിൽ നിന്നാണ് സ്വർണം പിടികൂടിയത്.[www.malabarflash.com]
ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. 72 ലക്ഷം രൂപ മൂല്യംവരുന്ന സ്വർണമാണ് പിടികൂടിയതെന്നും കസ്റ്റംസ് അറിയിച്ചു.
No comments:
Post a Comment