Latest News

മൂലയിൽ അഹമ്മദ് നിര്യാതനായി

ഉദുമ: ഉദുമ മൂലയിൽ വളപ്പിലെ മൂലയിൽ അഹമ്മദ് (63) നിര്യാതനായി. ഖബറടക്കം വൈകുന്നേരം 6.30ന് ഉദുമ ടൗൺ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.[www.malabarflash.com] 

പരേതരായ മൂലയിൽ മൊയ്തീൻ കുഞ്ഞിയുടെയും ഉമ്മാലിമ്മയുടെയും മകനാണ്.

ഭാര്യ: ദൈനബി.
മക്കൾ: മുഹമ്മദ് അസ്ഹറുദ്ധീൻ (ജനറൽ സെക്രട്ടറി, ഉദുമ ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റി ) മുഹമ്മദ് റഹീമുദ്ധീൻ
മരുമകൾ: നൂറ തളങ്കര (ഫാർമസിസ്റ്റ്‌ )

സഹോദരങ്ങൾ: മൂലയിൽ മൂസ, എം.എ. റഹിമാൻ, അബ്ദുൽ റസാഖ്, നഫീസ, ദൈനബി, ബീവി, പരേതരായ അബ്ദുല്ല, അബ്ദുൽ ഖാദർ,ഷെരീഫ്, മുസ്തഫ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.