ഉദുമ: പള്ളം തെക്കേക്കര തടിയന്‍വളപ്പില്‍ പി. നാരായണന്‍(72) നിര്യാതനായി.[www.malabarflash.com]
ഭാര്യ: ലക്ഷ്മി. മക്കള്‍: രാജേഷ്(ഗള്‍ഫ്), രജിത.
മരുമക്കള്‍: അഞ്ജു, സന്തോഷ്‌കുമാര്‍.
മരുമക്കള്‍: അഞ്ജു, സന്തോഷ്‌കുമാര്‍.
സഹോദരങ്ങള്‍: കോരന്‍ (ദൈഗോളി), കൃഷ്ണന്‍ (കാഞ്ഞങ്ങാട്), വിജയന്‍ (കാസര്‍കോട്), സരോജിനി (മുംബൈ), ഭാസ്‌കരന്‍ (പള്ളം), പുരുഷോത്തമന്‍ (തടിയന്‍വളപ്പ്), പരേതരായ കണ്ണന്‍, കൊട്ടന്‍, എ.കെ.രാമകൃഷ്ണന്‍, മാധവി.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് സമുദായ ശ്മശാനത്തില്‍. .
No comments:
Post a Comment