ഉദുമ: കഴകം ഭഗവതി ക്ഷേത്രത്തിൽ ഗീതാജ്ഞാന യജ്ഞത്തിന് തുടക്കമായി. ഏഴു ദിവസം നീളുന്ന യജ്ഞം ഭണ്ഡാര വീട്ടിൽ മുഖ്യ കർമ്മി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. ഭരണ സമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
ഉദയമംഗലം സുകുമാരൻ, കൃഷ്ണൻ ചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു. ഭരണ സമിതിയുടെയും ക്ഷേത്ര യു എ ഇ കമ്മിറ്റികളുടെയും സംയുക്ത സഹകരണത്തോടെ എല്ലാ ദിവസവും നാലു മുതൽ ആറു വരെയാണിത് നടക്കുക.
സ്വാമി വിശ്വാനന്ദ സരസ്വതി യാണ് ശ്രീമദ് ഭഗവത് ഗീത നാലാം അധ്യായത്തിലെ അതീന്ദ്രിയ ജ്ഞാന വിഷയം പ്രഭാഷണം ചെയ്യുന്നത്. 30നു സമാപിക്കും.

No comments:
Post a Comment