തൃശൂർ: കേരളവർമ കോളജ് അധ്യാപിക ദീപ നിശാന്തിനെതിരേ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകനെ അറസ്റ്റു ചെയ്തു. ബിജെപിയുടെ ഐടി സെൽ കൈകാര്യംചെയ്യുന്ന തിരുവനന്തപുരം സ്വദേശി ബിജു നായരാണ് അറസ്റ്റിലായത്.[www.malabarflash.com]
പോലീസ് സ്റ്റേഷനിൽനിന്നുതന്നെ ജാമ്യം നൽകി. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ അഞ്ചായി. ദീപയുടെ മൊബൈൽ നമ്പർ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച് ശല്യം ചെയ്യാനും സംഘം ഏർപ്പാടാക്കിയിരുന്നുവെന്നാണു കേസ്. കഠുവ പീഡനകേസിനെപ്പറ്റിയുള്ള പോസ്റ്റിന്റെ പേരിലാണ് ദിപ നിശാന്തിനെതിരേ ബിജെപി സൈബർ ആക്രണം നടത്തിയത്.

No comments:
Post a Comment