ഉദുമ : ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി, ശാഖാ,എസ് ,വൈ. എസും എസ് കെ എസ്. എസ്. എഫ് സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 6 ബുധനാഴ്ച രാവിലെ 9 .30 ന് ഉദുമ ഇച്ചിലിങ്കാല്‍ ശഹീദ് സി.എം ഉസ്താദ് നഗറില്‍ ഈ വര്‍ഷത്തെ ദുബൈ ഗവണ്‍മെന്റ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷകനും പണ്ഡിതനുമായ ഖലീല്‍ ഹുദവി അല്‍മാലികി റമസാന്‍ പ്രഭാഷണം നടത്തും.[www.malabarflash.com]
ജമാഅത്ത് പ്രസിഡണ്ട് ഹമീദ് കുണ്ടടുക്കത്തിന്റെ അധ്യക്ഷതയില്‍ ഖത്തീബ് നിസാര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യദ് ജലാലുദ്ധീന്‍ തങ്ങള്‍ കുന്നുംകൈ മജ്ലിസ് നൂറിനും പ്രാര്‍ത്ഥനാ സദസ്സിനും നേത്ര്വതം നല്‍കും.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദലി, മുഹമ്മദ് ഫൈസി കജെ , ജൗഹര്‍ വലിയവളപ്പ്, സമീര്‍ മാസ്റ്റര്‍, അസഹറുദീന്‍ മൂലയില്‍, അഷ്റഫ് മുക്കൂന്നോത്, സമീര്‍ ചേടിക്കുന്ന്, യൂസഫ് റൊമാന്‍സ്, മൂസ മൂലയില്‍, അബ്ദുല്‍ റഹിമാന്‍, ഹനീഫ, ഫഹദ് , നൗഫല്‍ ഉദുമ എന്നിവര്‍ സംബന്ധിക്കും

No comments:
Post a Comment