പെരിന്തൽമണ്ണ: അന്നനാളത്തിൽ കൂടുങ്ങിയ ചക്കക്കുരു ശസ്ത്രകിയ കൂടാതെ പുറത്തെടുത്തു. അന്നനാളത്തിനടിയിൽ ആമാശയത്തിനു തൊട്ടു മുകളിലായി കൂടുങ്ങിക്കിടന്ന മൂന്നു സെന്റിമീറ്റർ വലിപ്പമുള്ള ചക്കക്കുരു എന്റോസ്കോപിക് സംവിധാനത്തിലൂടെയാണ് പുറത്തെടുത്തത്.[www.malabarflash.com]
ഒരാഴ്ചയിലധികമായി ഭക്ഷണം കഴിക്കാൻ പ്രയാസത്തോടെയും ഛർദിയോടെയും വിഷമിച്ചിരുന്ന 54 വയസുള്ള മേലാറ്റൂർ സ്വദേശിയിൽ നിന്നാണ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഉദരരോഗ ചികിത്സാ വിദഗ്ധ ഡോ.രമാ കൃഷ്ണകുമാർ നീക്കം ചെയ്തത്. രോഗി സുഖം പ്രാപിച്ചു വരുന്നു.

No comments:
Post a Comment