കാസര്‍കോട്: കോഴിക്കോട് ചൈല്‍ഡ് ഏജിന്റെ ആറാമത് കുഞ്ഞുണ്ണി- ചിത്രശലഭം കഥാരചന വിഭാഗത്തിനുള്ള വിദ്യാര്‍ത്ഥി സാഹിത്യ പുരസ്‌കാരം കാഞ്ഞങ്ങാട്- കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ മീനാക്ഷിജയന്‍ അര്‍ഹമായി.[www.malabarflash.com]
അങ്കണം വിദ്യാര്‍ത്ഥി പുരസ്‌കാരം, പുരോഗമന കലാസാഹിത്യ സംഘം യുവപ്രതിഭ പുരസ്‌കാരം എന്നിവ നേരത്തെ ലഭിച്ചിട്ടുണ്ട്.
ജൂലായില്‍ കോഴിക്കോട് അത്തോളിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
No comments:
Post a Comment