മുസാഫർനഗർ: ഉത്തർപ്രദേശിൽ യുവതിയെ ഒരു വർഷമായി ലൈംഗീകമായി പീഡിപ്പിച്ചുവന്ന ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മുസാഫർനഗറിലെ മിർനാപുരിലായിരുന്നു സംഭവം. പീഡനരംഗങ്ങൾ പകർത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരികയുമായിരുന്നു.[www.malabarflash.com]
ക്ലിനിക്കിൽ ചികിത്സയ്ക്കു എത്തിയപ്പോഴായിരുന്നു ഡോക്ടർ ആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യം പകർത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വഴങ്ങാൻ പ്രേരിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

No comments:
Post a Comment