ദുബൈ: യു.എ.ഇ സർക്കാർ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. റമദാൻ 29 (വ്യാഴം) മുതൽ അഞ്ച് ദിവസത്തേക്കാണ് അവധി.[www.malabarflash.com]
ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ജൂണ്‍ 13 മുതല്‍ ജൂണ്‍ 24 വരെയാകുമെന്ന് എമിരി ദിവാന്‍ പ്രഖ്യാപിച്ചു.
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍-പൊതു സ്ഥാപനങ്ങള്‍, ഖത്തര്‍ പൊതു ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ജൂണ്‍ 24 മുതല്‍ എല്ലാസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും.
ശവ്വാൽ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെയും ശനിയാഴ്ചയിലാണെങ്കിൽ 18 വരെയാകും അവധി.
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍-പൊതു സ്ഥാപനങ്ങള്‍, ഖത്തര്‍ പൊതു ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ജൂണ്‍ 24 മുതല്‍ എല്ലാസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും.

No comments:
Post a Comment