ഉദുമ: അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളനാട് സ്വദേശിയും ഉദുമ പാകാര്യയില്‍ താമസക്കാരനുമായ കെ.കെ ആസിഫ് (34)ആണ് മരിച്ചത്.[www.malabarflash.com]
കളനാട്ടെ കെ.കെ അബ്ദുല്‍ ഖാദര്‍- താഹിറ ദമ്പതികളുടെ മകനാണ്. ഭാര്യ: മെഹ്ജബിന്‍. ജിസാന്‍ ഏക മകനാണ്. സഹോദരങ്ങള്‍: ഹാഷിം (ഗള്‍ഫ്), നസീമ, ഹസീന.
ഒരു വര്‍ഷം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും ആസിഫ് നാട്ടിലെത്തിയത്. കുടുംബ സമേതം ദുബൈയിലായിരുന്ന ആസിഫ് ചികിത്സക്കിടെ അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് ദുബൈയിലേക്ക് തിരിച്ചുപോയിരുന്നു. പിന്നീട് വീണ്ടും തിരിച്ചെത്തി ചികിത്സ തുടരുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പാക്യാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

No comments:
Post a Comment