വിജയവാഡ: ടെലിവിഷൻ അവതാരകയായിരുന്ന യുവതി ജീവനൊടുക്കി. തേജസ്വിനി എന്ന യുവതിയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എഡുപുഗളിൽ ഞായറാഴ്ച ജീവനൊടുക്കിയത്.[www.malabarflash.com]
ദാന്പത്യബന്ധത്തിലെ പ്രശ്നങ്ങളാണ് ജീവനൊടുക്കലിനു കാരണമെന്നു പോലീസ് പറഞ്ഞു. വിജയവാഡയിൽ ഒരു സ്വകാര്യ ചാനലിൽ അവതാരകയായിരുന്നു തേജസ്വിനി. അഞ്ചു വർഷം മുന്പായിരുന്നു പവൻകുമാറുമായുള്ള തേജസ്വിനിയുടെ വിവാഹം നടന്നത്. ഇവർക്ക് ഒരു മകളുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment