കാസര്‍കോട്: ബായാര്‍ മുജമ്മഉ സ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ പുതുതായി ആരംഭിക്കുന്ന അസ്സയ്യിദ് അബ്ദുല്‍ ഖാദിര്‍ കുഞ്ഞി തങ്ങള്‍ അല്‍ ബുഖാരി വിമണ്‍സ് അക്കാദമി ഉദ്ഘാടനം അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷത വഹിച്ചു. അന്തുഞ്ഞി ഹാജി സിറന്തടുക്ക മോണു ഹാജി ബായാര്‍ , അബൂബക്കര്‍ ഫൈസി, മുഹമ്മദ് ഹാജി സ്വിസ് ഗോള്‍ഡ് , ശാഫി സഅദി ശിറിയ, ഹമീദ് ഹാജി കല്‍പ്പന, യൂസുഫ് സഖാഫി കനിയാല, മുസ്തഫ കയര്‍ക്കട്ട, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, ഹബീബ് റഹ്മാന്‍, നിയാസ് സഖാഫി, അബ്ദുല്‍ റസ്സാഖ് മദനി തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ധീഖ് സഖാഫി സ്വാഗതവും ഉസ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.

No comments:
Post a Comment