Latest News

തലശേരിയിൽ സിപിഎം പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്

കണ്ണൂർ: തലശേരി പെരിങ്ങളത്ത് സിപിഎം പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്. സിപിഎം പ്രവർത്തകൻ ലിനേഷിന്‍റെ വീടിനു നേരെ വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്.[www.malabarflash.com]

ആക്രമണത്തിൽ ലിനേഷിന്‍റെ അമ്മ ഉഷയ്ക്കും കുട്ടികൾക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസുകാരാണെന്ന് സിപിഎം ആരോപിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.