മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു. താഴേക്കോട് കൂരിക്കുണ്ടിൽ തോട്ടാശേരി ഷംസുദ്ദീൻ- ഷാഹിന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാമിൽ ആണ് മരിച്ചത്. [www.malabarflash.com]
ഇവരുടെ വീടിന് തൊട്ടടുത്തുള്ള തോട്ടിലാണ് കുട്ടി മുങ്ങി മരിച്ചത്. രാവിലെ 10 ഒാടെയായിരുന്നു സംഭവം. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്ന് കുട്ടിയെ കണ്ടെടുത്തത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments:
Post a Comment