ആള്‍ട്ടോ ഹാച്ച്ബാക്കിന്റെ പുതിയ ടാക്‌സി പതിപ്പായ ആള്‍ട്ടോ ടൂര്‍ H1 നെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി. പുതിയ ആള്‍ട്ടോ ടൂര്‍ H1-നെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടു.[www.malabarflash.com]
മൂന്നു നിറങ്ങളിലാണ് മാരുതി ആള്‍ട്ടോ ടൂര്‍ H1 പുറത്തിറങ്ങുന്നത്. സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക് നിറങ്ങളില്‍ മോഡല്‍ വിപണിയില്‍ എത്തും. സ്റ്റീല്‍ വീലുകളാണ് ആള്‍ട്ടോ ടൂര്‍ H1 -ന് നല്‍കിയിരിക്കുന്നത്. ഹീറ്റര്‍ സംവിധാനുള്ള എയര്‍ കണ്ടീഷണിംഗ്, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മാനുവല്‍ മിററുകള്‍, പവര്‍ സ്റ്റീയറിംഗ്, മുന്‍ പവര്‍ വിന്‍ഡോ, റിമോട്ട് ഫ്യൂവല്‍ ലിഡ്, ബൂട്ട് ഓപണര്‍ എന്നിവയാണ് മാരുതി ടൂര്‍ H1 -ന്റെ വിശേഷങ്ങള്‍.
ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് കാറില്‍ ഓപ്ഷനല്‍ ഫീച്ചറായിരിക്കും. ആള്‍ട്ടോ 800 ഹാച്ച്ബാക്കിലുള്ള 796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ ആള്‍ട്ടോ ടൂര്‍ H1 -ലും തുടരും. എഞ്ചിന് 47 bhp കരുത്തും 69 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. പെട്രോള്‍ പതിപ്പ് മാത്രമെ ആള്‍ട്ടോ ടൂര്‍ H1 -ന് ഉണ്ടാവുകയുള്ളു. 23.95 കിലോമീറ്റര്‍ മൈലേജ് മോഡല്‍ കാഴ്ചവെക്കും.

No comments:
Post a Comment