ചണ്ഡിഗഡ്: ഹരിയാനയിൽ കൗമാരക്കാരിയായ വോളിബോൾ താരത്തെ പരിശീലകൻ രണ്ടരവർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ രെവാടിയിലാണ് സംഭവം.[www.malabarflash.com]
ഗുഡ്ഗാവ്, റോത്തക് തുടങ്ങി നിരവധി സ്ഥലങ്ങളിൽ പരിശീലകൻ പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പീഡനം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പരിശീലകൻ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവുമായി ബന്ധപ്പെട്ട് പരിശീലകൻ ഗൗരവ് ദേശ്വാളിനെതിരെ പോലീസ് കേസെടുത്തു.
പീഡനം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പരിശീലകൻ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവുമായി ബന്ധപ്പെട്ട് പരിശീലകൻ ഗൗരവ് ദേശ്വാളിനെതിരെ പോലീസ് കേസെടുത്തു.
No comments:
Post a Comment